അത്ര എളുപ്പത്തിൽ പോയി വരാവുന്ന ഒരിടമല്ല ലക്ഷ ദ്വീപ്…കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബികടലിൽ ചിന്നി ചിതറി കിടക്കുന്ന ദീപ് സമൂഹമാണ് ലക്ഷദീപുകൾ പോർച്ചുഗീസുകാരും ഡച്ചുകാരും അറക്കൽ ബീബിയും ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരുമാണ് ദീപ് ഭരിച്ചിരുന്നത്… സാതന്ത്യ ലബ്ദിക്ക് മുൻപ് ദ്വീപിലെ പൂർവ്വികൻമാർ അനുഭവിച്ച കഷ്ടപാടുകൾ ചെറുതല്ല ഇന്നിത് കേദ്ര ഭരണ പ്രദേശമാണെങ്കിലും ഈ ജനതയുടെ പ്രയാസങ്ങളും പ്രതികരണങ്ങളും പുറം ലോകത്തെ അറിയിക്കുവാനുള്ള ദിന പത്രങ്ങളോ ചാനലുകളോ ഇല്ലതാനും …35...