ഗോവയിൽ അധികമാരും കണ്ടിട്ടില്ലാത്ത 2 hidden ബീച്ചുകൾ തേടിയുള്ള യാത്ര.Honeymoon Beach, Paradise Beach.. സൗത്ത് ഗോവയിലെ Agonda ബീച്ചിനും Palolem ബീച്ചിനും ഇടയിൽ ഉള്ള മനോഹരമായ രണ്ടു ബീച്ചുകൾ. വേലിയിറക്ക സമയത്ത് മാത്രം പോകാൻ പറ്റുന്ന ഒരു ബീച്ച് ആണ് ഹണിമൂൺ ബീച്ച്. മൊത്തം കല്ലുകളാൽ നിർമ്മിതമായ ഈ ബീച്ചിലേക്ക് ബോട്ടിൽ കൂടി മാത്രമേ എത്തി ചേരാൻ പറ്റുകയുള്ളു. കടലിൻ്റെ സ്വഭാവം നോക്കി മാത്രമേ അവിടേക്ക് ചെല്ലാനും...