കള്ളിമാലി വ്യൂ പോയിന്റ്- Kallimali View Point
April 8, 2021
328 views
By WordPress Import
ഇടുക്കി ജില്ലയിലെ രാജാക്കാടിനു സമീപത്തുള്ള ഒരു മനോഹരമായ വ്യൂ ആണ് ഇത്.പൊന്മുടി ഡാമിന്റെയും പന്നിയാർ പുഴയുടെയും മനോഹര ദൃശ്യങ്ങൾ ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയും..കൂടെ നല്ല തണുത്ത കാറ്റും…

എത്തിച്ചേരാനുള്ള റൂട്ട് : അടിമാലി- രാജാക്കാട് റൂട്ടിൽ, രാജാക്കാടിനു 2.5 km മുൻപ് അമ്പലക്കവല എന്ന ജംക്ഷനിൽ നിന്നും കള്ളിമാലി വഴിയാണ് വ്യൂ പോയിന്റിലേക്കു എത്തിച്ചാറാനുള്ള മാർഗം…

Related Articles
Hidden Beaches in GOA ഗോവയിൽ അധികമാരും കണ്ടിട്ടില്ലാത്ത ബീച്ചുകൾ
Apr 17, 2021
•
0 views
പുന്നയാർ വെള്ളച്ചാട്ടം,ഒരു കിടുക്കാച്ചി വെള്ളച്ചാട്ടം
Apr 20, 2021
•
0 views
Ghosale Fort
Apr 30, 2021
•
236 views
Comments
Comments section coming soon...
Enjoyed this article?
Subscribe to our newsletter to get more insights like this directly in your inbox.